കപ്പൂർ: മാരായംകുന്ന് പാറപ്പുറം പള്ളിക്ക് സമീപം അങ്ങാടിപറമ്പിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീമു. മക്കൾ: അഷ്റഫ് (പ്രിൻസിപ്പൽ അയ്യൂബി എജുക്കേഷൻ സെൻറർ, പറക്കുളം), ഷാനവാസ് (ബെഞ്ച് മാർക്ക് ഇൻറർനാഷനൽ സ്കൂൾ തിരൂർ), അബ്ദുന്നാസർ (അബൂദബി). ഖബറടക്കം തിങ്കളാഴ്ച കാലത്ത് ഒമ്പതിന് മാരായംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.