പത്തിരിപ്പാല: പഴയ ലെക്കിടി പരേതനായ കളത്തിങ്ങൽ മുഹമ്മദാലി ഹാജിയുടെ മകൻ അബൂബക്കർ സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: സി.ടി. റുഖിയ. മക്കൾ: ഫാത്തിമ, ഫിറോസ്, ഫൗസിയ, മുഹമ്മദാലി. മരുമക്കൾ: അബൂ താഹിർ, ജംഷീർ, യാസ്മിൻ.