പത്തിരിപ്പാല: അകലൂർ ചീനിക്കോട്ടിൽ ചീരെൻറ മകൾ സുശീല (77) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പാമ്പാടി ഐവർ മഠത്തിൽ.