ആലത്തൂർ: ചിറ്റിലഞ്ചേരി പതിയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നായർ (92) നിര്യാതനായി. ഭാര്യ: പള്ളത്തേരി കപ്പടം വീട്ടിൽ കമലം. മക്കൾ: ശ്രീകുമാർ, ശ്രീനിവാസൻ, ശ്രീവത്സൻ.