ആനക്കര: തിരുമിറ്റക്കോട് ചന്ദ്ര വിഹാറില്‍ രാമചന്ദ്രന് (77) നിര്യാതനായി. എക്സ് സര്‍വിസ് ലീഗ് തൃത്താല ബ്ലോക്ക് പ്രസിഡൻറായിരുന്നു. ഭാര്യ: റോജ രാമചന്ദ്രന്. മക്കള്‍: രാജേഷ്, മനോജ്. മരുമക്കള്‍: നിത്യ, പ്രത്യുഷ.