മണ്ണാർക്കാട്: കൊടുവാളിക്കുണ്ട് കല്ലുപാലൻ അബു (87) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: അമീൻ, അലി, അസ്ലം, അനസ്, സമീറ, കുഞ്ഞീരുമ്മ, സുഹറ.