വടകര: കൈനാട്ടിയിലെ കോട്ടാളിച്ചി മീത്തൽ മാതു(86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരി. മകൾ: രാധ. മരുമകൻ: ഭാസ്കരൻ. സഹോദരങ്ങൾ: കുമാരൻ, നാരായണി, പരേതരായ ഗോപാലൻ, ചാത്തു, കല്യാണി.