നന്മണ്ട: അരിക്കലത്ത് കെ.പി. ബാലൻ (85) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ ബോബിഷ്, ബബിത. മരുമക്കൾ: ലിൻസി വേങ്ങേരി, ഷാജി, എൻ.കെ. കുമാരസ്വാമി (ഹെൽത്ത് ഡിപ്പാർട്മെൻറ്). സഹോദരങ്ങൾ: പരേതനായ കെ.പി. കേളുക്കുട്ടി, കെ.പി. ശ്രീധരൻ, കെ.പി. ഭാസ്കരൻ.