പയ്യോളി: അയനിക്കാട് വടക്കെചരുവിൽ സുബൈദ (53) നിര്യാതയായി. പരേതരായ മമ്മതിെൻറയും കുഞ്ഞാമിനയുടെയും മകളാണ്. സഹോദരങ്ങൾ: മൊയ്ദീൻ, അബ്ദുറഹ്മാൻ, ഇസ്മായിൽ, ജമീല.