വടകര: കുറുന്തോടി നാമ്പത്ത് താഴ കുനിയിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലക്കുറുപ്പ്. മക്കൾ: പരേതനായ കരുണാകരൻ നായർ, എൻ.കെ. രവീന്ദ്രൻ (മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി). സഹോദരി: ശാന്തയമ്മ.