കുറ്റിക്കാട്ടൂർ: പെരുങ്കുഴിനിലം ശ്രീജ (47) നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ ടി.ടി (അറ്റൻഡർ, മെഡിക്കൽ കോളജ് കോഴിക്കോട്). പിതാവ്: മയ്യൻ, മാതാവ്: വസുമതി. മകൾ: അഞ്ജുകൃഷ്ണ. മരുമകൻ: ലീജീഷ് വി.ടി (സപ്ലൈകോ, കൊയിലാണ്ടി). സഞ്ചയനം തിങ്കളാഴ്ച.