തിരുവള്ളൂർ: ബാവുപ്പാറ ചെറിയ ചങ്ങരംകണ്ടി നാണു (55) നിര്യാതനായി. മാതാവ്: പൊക്കി. ഭാര്യ: ശോഭ. മക്കൾ: നിതിൻ, ജിതിൻ. മരുമകൾ: ശ്രിജിത.