നാദാപുരം: പുളിയാവിലെ കൊടക്കാട്ട് അലി (കുറ്റ്യാവള്ളി, 75) നിര്യാതനായി. ഭാര്യ: അയിശു വണ്ണാെൻറവിട. മക്കൾ: നഫീസ, റഫീഖ്, ഷുഹൈബ്, ഫാത്തിമ. മരുമക്കൾ: ജെ.പി. അമ്മത്, അമ്മത് വണ്ണാത്താംവീട്ടിൽ, സഫീറ, റൈഹാനത്ത്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, പരേതരായ അലീമ ഹജ്ജുമ്മ, മമ്മു ഹാജി.