പുന്നക്കൽ: താളത്തിൽ കാരാട്ട് അബ്ദുറഹ്മാൻ (56) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: റംഷിദ, റജ്ല, ഷാഹില, ഫർഹാന. മരുമക്കൾ: ഷമീർ വല്ലത്തായ്പാറ, ജാഫർ തിരുവമ്പാടി, ഉനൈസ് വല്ലത്തായ്പാറ.