കുന്ദമംഗലം: പന്തീർപാടം കൊല്ലരുതൊടുകയിൽ കദീശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കോയട്ടി. മക്കൾ: സുബൈദ, ബഷീർ, ഫൈസൽ, അഷ്റഫ്, സലീം. മരുമക്കൾ: മുഹമ്മദ് മാനിപുരം, റംല, ഷമീറ, ബുഷ്റ.