ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി വേളിക്കുന്നത്ത് ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഇന്ദിര, ബേബി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വാസുദേവൻ, അയ്യപ്പൻകുട്ടി, ശ്രീജ.