തോലനൂർ: കീഴ്പാലയിൽ പരേതനായ മാണിക്കെൻറ ഭാര്യ നീലി (79) നിര്യാതയായി. മക്കൾ: കുഞ്ഞു നാണി, കമലാക്ഷി, സുന്ദരൻ, നിഷ. മരുമക്കൾ: ചന്ദ്രൻ, ശാന്ത, സ്വാമിനാഥൻ, മിനി, സുധ.