പാലക്കാട്: എളപ്പുള്ളി പേട്ട കേലത്ത് വീട്ടിൽ എൻ. നടരാജൻ (64) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ജയശ്രീ, ജയരാജ്, സന്തോഷ്. മരുമകൻ: ജയകൃഷ്ണൻ (പൊള്ളാച്ചി). സഹോദരങ്ങൾ: രാമകൃഷ്ണൻ, ഹരിദാസ് മടികേരി, പരേതനായ എൻ. ഭക്തവത്സലൻ.