വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേവീട്ടിൽ പൊന്മല (61) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ദീപ, ദിവ്യ, വിദ്യ. മരുമക്കൾ: വിജേഷ്, ചന്ദ്രൻ, രതീഷ്.