തോണിപ്പാടം: അമ്പലക്കാട് പുള്ക്കൽപറമ്പിൽ വീരെൻറ ഭാര്യ പൊന്നു അമ്മ (81) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ചന്ദ്രൻ, ശ്യാമള, ശാന്ത. മരുമക്കൾ: ദേവകി, ശ്യാമള, ദണ്ഡപാണി, രാജൻ.