ആലത്തൂർ: പെരുങ്കുളം മണിയിൽ വീട്ടിൽ പരേതനായ മാധവൻ നായരുടെ ഭാര്യ കാരിയങ്കൽ തങ്കം അമ്മ (85) എറണാകുളത്ത് മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: നാരായണൻകുട്ടി , ഉണ്ണികൃഷ്ണൻ, ഗിരീശൻ, ശൈലജ, പരേതനായ മുരളീധരൻ. മരുമക്കൾ: അംബിക, സജിനി (അധ്യാപിക, എ.എസ്.എം.എം.എച്ച്.എസ്.എസ് ആലത്തൂർ) അനിത, ഗീത, ശിവകുമാർ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ, രാജഗോപാലൻ നായർ (റിട്ട: െഡപ്യൂട്ടി തഹസിൽദാർ).