ചെർപ്പുളശ്ശേരി: നഗരത്തിലെ ആദ്യ സ്റ്റുഡിയോ ഉടമ പ്രഭാകരൻ നായരുടെ ഭാര്യ നിർമല (80) നിര്യാതയായി. കോട്ടയം, കിടങ്ങൂർ സ്വദേശിയാണ്.