വലപ്പുഴ: മാട്ടായ താഴത്തേതിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ബീവിക്കുട്ടി (76) നിര്യാതയായി. മക്കൾ: അബൂബക്കർ, അഹമ്മദ് കബീർ, ഹംസ, ഹമീദ്, സുലൈഖ, മൈമൂന, ഫാത്തിമ, റംലത്ത്, ഖദീജ. മരുമക്കൾ: ആമിന, സാബിറ, സീനത്ത്, സുനീറ, അലി, മുഹമ്മദ്, അബ്ദുസ്സലാം, അസീസ്, മുഹമ്മദ് വീരമംഗലം.