കോങ്ങാട്: കുന്നത്ത് പരേതനായ തീത്തുണ്ണിയുടെയും വേദവതിയുടെയും മകൻ ഗിരീഷ് (48) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ജീവന, ദിൽന.