ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി പൂളക്കുഴിയിൽ കേശവെൻറ മകൻ ശങ്കരനാരായണൻ (മണി - 50) നിര്യാതനായി. മാതാവ്: മാതു. ഭാര്യ: രജനി. മക്കൾ: അനശ്വര, അജയ്.