മണ്ണൂർ: കിഴക്കുമ്പാട് അതിപറമ്പത്ത് അബ്ദുൽ ഖാദർ (73) നിര്യാതനായി. ദീർഘകാലം കിഴക്കുമ്പാട് മഹല്ല് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: അയ്ഷബീവി. മക്കൾ: നൗഷാദലി, ഷൗക്കത്തലി, നിസാർ, റസിയ, സമീറ. മരുമക്കൾ: അബൂബക്കർ (പള്ളിപ്പടി), ബഷീർ (പേങ്ങാട്), നബീല (ആനയാറങ്ങാടി), മുബീന (ചേളാരി), മുംതാസ് (നല്ലളം).