കണ്ണഞ്ചേരി: തളിയാടത്ത് ഭാർഗവി (81) ചെന്നൈയിൽ നിര്യാതയായി. പരേതനായ തളിയാടത്ത് ശേഖരൻ ഭർത്താവാണ്. മക്കൾ: ഷർലീന, മനോജ്കുമാർ. മരുമക്കൾ: പ്രകാശൻ, ഉമ.