പേരാമ്പ്ര: കണ്ണമ്പത്ത് ചാലിൽ രാവുണ്ണി (92) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജൻ (ഡ്രൈവർ), ശ്രീജ. മരുമക്കൾ: പ്രേമൻ, രാജി.