സിവിൽ സ്റ്റേഷൻ: എടച്ചേരിതാഴം പരേതനായ മാധവൻപിള്ളയുടെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: രുഗ്മിണി, താര, ബൈജു, ധനലക്ഷ്മി, ധനേഷ്, മഞ്ജു. മരുമക്കൾ: ശശികുമാർ, പരേതനായ ഗണേഷ്, സെൽവരാജ്, ജയരാമൻ, റീന.