അടൂർ: കൊന്നമങ്കര നവനീതത്തിൽ (കുളങ്ങര) പ്രഫ. രമേശ് കുമാറിെൻറ (റിട്ട.എം.എസ്.എം കോളജ് കായംകുളം) ഭാര്യ ഗിരിജ കുമാരി (69) നിര്യാതയായി. മക്കൾ: മനു (കാനഡ), ലക്ഷ്മി (ചെന്നൈ). മരുമക്കൾ: മീര, പരേതനായ ദിലീപ്.