പന്തളം: കുടശ്ശനാട് കാവിനാൽ കുടുംബാംഗം പുഴിയക്കാട് തറയിൽ കിഴക്കേതിൽ ഉമ്മൻ ജോർജ് (93) നിര്യാതനായി. ഭാര്യ: റാഹേലമ്മ. മക്കൾ: അന്നക്കുട്ടി, കുഞ്ഞമ്മ, ലീലാമ്മ, ജേക്കബ്, കുഞ്ഞുമോൾ.
മരുമക്കൾ: ജോർജ്കുട്ടി, സൂസൻ ബേബി, രാജു, രാജ, പരേതനായ സണ്ണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.