മല്ലപ്പള്ളി: പരിയാരം വെള്ളറയിൽ ശശി ദാമോദരൻ (58) നിര്യാതനായി. ഭാര്യ: പടുതോട് പടിഞ്ഞാറേ തടത്തിൽ കൊച്ചുമോൾ. മക്കൾ: ജയൻ (പല്ലവി സ്റ്റുഡിയോ), രാജീവ്, വിഷ്ണു. മരുമകൾ: ജ്യോതി ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.