തിരുവല്ല: ഐ.പി.സി പ്രയർ സെൻറർ സഭ അസോസിയേറ്റ് പാസ്റ്റർ പുളിക്കീഴ് ആലുംമൂട്ടിൽ പാസ്റ്റർ എ.സി. ജോൺ (ജോയി -89) നിര്യാതനായി. ഭാര്യ: ഇലന്തൂർ ചക്കാലയിൽ മേലയിൽ പൊന്നമ്മ ജോൺ. മക്കൾ: സൂസൻ വില്യംസ്, ജോയ്സ് റീഡി (ഇരുവരും യു.എസ്). മരുമക്കൾ: മൈക്കിൾ വില്യംസ്, ആൻഡ്രൂ റീഡി (ഇരുവരും യു.എസ്). സംസ്കാരം പിന്നീട്.