നന്തിബസാർ: പരപ്പരക്കാട്ടിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സഹദ് (കെ.എ. സൂപ്പർ മാർക്കറ്റ് ഹോൾസെയിൽ പയ്യോളി), സഫീർ (കുവൈത്ത്), ലറീമ, അസ്മ, സിദ്ദീഖ്, ജമാൽ (ലേഔട്ട്, കൊയിലാണ്ടി), നൗഫൽ, ജാഫർ (ബഹ്റൈൻ). മരുമക്കൾ: അബ്ദുൾ കരീം (അയനിക്കാട്), മൊയ്തീൻ (തുറശ്ശേരികടവ്), സുബൈദ, നസീറ, ഷാഹിദ, ഹൗലത്ത്, സജ്ന. സഹോദരങ്ങൾ: പരേതരായ മമ്മദ്, ആസ്യ.