കീഴ്വായ്പൂര്: പയറ്റുകാലായിൽ പി.കെ. ചാക്കോ (കുഞ്ഞൂഞ്ഞൂട്ടി -93) നിര്യാതനായി. തടിയൂർ ഗവ.എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ഇലന്തൂർ കരിമ്പനക്കൽ പുത്തൻപറമ്പിൽ കുഞ്ഞമ്മ. മക്കൾ: ലിസി, മേഴ്സി, മാത്യു പി. ജേക്കബ്. മരുമക്കൾ: ബെന്നിക്കുട്ടി, അനിയച്ചൻ (ഹൈദരബാദ്), ഷീബ (കുവൈത്ത്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.