കോരപ്പുഴ: പാണ്ടികശാലക്കണ്ടി തിരുമാലക്കുട്ടി (103) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി. മക്കൾ: സുകുമാരൻ, പ്രേമൻ, സവിത, വാസന്തി, ഇന്ദിര, പരേതരായ പെരച്ചക്കുട്ടി, ആണ്ടി, മാധവി, വേലായുധൻ. മരുമക്കൾ: കേളപ്പൻ, ചന്ദ്രിക, ശ്യാമള, ബീന, പരേതരായ വേലായുധൻ, അശോകൻ, ദാമോദരൻ, വിലാസിനി, ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച.