ഉമ്മളത്തൂർ: പരേതനായ തോമസ് അറയ്ക്കപറമ്പിലിെൻറ ഭാര്യ അമ്മിണി (76) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ദേവഗിരി സെൻസ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മകൻ: ജോൺസൺ. മരുമകൾ: റീന ജോൺസൺ.