ഉള്ള്യേരി: കന്നൂര് കുനിയിൽ നടുവിലേടത്ത് കൃഷ്ണൻ നായർ (76, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: സീമന്തിനി അമ്മ. മക്കൾ: മനോജ് (കോട്ടക്കൽ ആര്യവൈദ്യശാല), മോഹൻ കുമാർ (മേപ്പാടി ഗ്രാമപഞ്ചായത്ത്), മിനി. മരുമക്കൾ: മനോജ് (മായനാട്), ദിവ്യശ്രീ (ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്). സഹോദരങ്ങൾ: കരുണാകരൻ നായർ, കൃഷ്ണനുണ്ണി, രാധ, പത്മിനി, ബേവി, വിലാസിനി, പരേതനായ ചന്ദ്രൻ.