ബേപ്പൂർ: പാടത്തുപറമ്പ് പരേതനായ മുഹമ്മദിെൻറ മകൻ ചുങ്കം എട്ടേനാൽ കിഴക്കയിൽ താമസിക്കുന്ന അബ്ദുൽ നാസർ (60) നിര്യാതനായി.ബേപ്പൂർ റൂട്ടിലെ ബസ് ഡ്രൈവറാണ്. മാതാവ്: ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: നവാസ്, ഷരീഫ്. സഹോദരങ്ങൾ: സുബൈദ, ജമീല, മജീദ്, റഹ്മത്ത്, മുജീബ്.