വടകര: പുറങ്കര നീലിപിലാക്കണ്ടി ആയിഷ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: അസീസ്, മൻസൂർ, നസീർ, റഫീഖ്, ഹംസ, ഹഫ്സത്ത്, പരേതനായ അബ്ദുൾ ലത്തീഫ്. മരുമക്കൾ: ശംസു, സുബൈദ, ഫൗസിയ, സാബിറ, ബുഷറ, അർഷിന, റുക്സാന.