കോഴിക്കോട്: പ്രോവിഡൻസ് കോളജ് മലയാള വിഭാഗം മേധാവിയായിരുന്ന ഡോ. കെ.എൻ. ജയം (71) എ.ആർ ക്യാമ്പ് റോഡിലെ ദേവഗീതയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.ആർ. കേശവൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി). സാഹിത്യകാരൻ കെ.എൻ. എഴുത്തച്ഛെൻറയും ജാനകി ടീച്ചറുടേയും മകളാണ്. മകൻ: പി.കെ. അഭിലാഷ് (എംബസി ഗ്രൂപ് ബംഗളൂരു). മരുമകൾ: നിഷ (സോഫ്റ്റ്വെയർ എൻജിനീയർ ബിർള ഗ്രൂപ് ബംഗളൂരു), സഹോദരങ്ങൾ: ഡോ. അജിത. പരേതനായ ദുർഗദാസ്