ഷൊർണൂർ: കവളപ്പാറ കാരക്കാട് കൂക്കമ്പാറപ്പടിയിൽ പരേതയായ കുഞ്ഞെൻറ ഭാര്യ കുറുംബ (80) നിര്യാതയായി.