ആനക്കര: ചേക്കോട് മില്ല് പള്ളിശ്ശേരി പടി വേലായുധെൻറ ഭാര്യ പി.പി. ശാന്ത (49) നിര്യാതയായി. മക്കള്‍: സജില്‍കുമാര്‍, സജിന.