എലപ്പുള്ളി: കാക്കത്തോട് പരേതനായ ആണ്ടിയുടെ മകൾ പാഞ്ചാലി (73) നിര്യാതയായി. സഹോദരങ്ങൾ: പാർവതി, ജാനകി, പരേതരായ വേലായുധൻ, ഇഡുമ്പൻ, ചിന്ന, സരോജിനി.