വടക്കഞ്ചേരി: കാരയങ്കാട്, മേലേ പാറക്കുണ്ട് അത്തിക്കോട് വീട്ടിൽ ഖൈറുന്നിസ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ്. മകൾ: ശൈലജ. മരുമകൻ: പരേതനായ മൂസ.