വടക്കഞ്ചേരി: തേനിടുക്ക് നെല്ലിയാമ്പാടം വലിയപറമ്പിൽ ജോസഫിെൻറ (അപ്പച്ചൻ) ഭാര്യ ക്ലാരമ്മ (കുഞ്ഞമ്മ -78) നിര്യാതയായി. മക്കൾ: ടെസി രാജു നീലേശ്വരം, ബെന്നി, ഗീത ബാബു ഓടന്തോട്, ജോഷി (യു.എസ്എ). മരുമക്കൾ: രാജു പുതിയിടത്ത് നീലേശ്വരം, ഷീജ കണ്ണാറ, ബാബു മണിയാക്കാൻ ഓടന്തോട്, നെൽജിയ ചിരിയംകണ്ടത്ത് തൃശൂർ (യു.എസ്.എ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വടക്കഞ്ചേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ.