പട്ടാമ്പി: വിളയൂർ പേരടിയൂർ പനങ്ങാട്ടുതൊടി പരേതനായ രാമനുണ്ണി നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (84) നിര്യാതയായി. ടി.എൻ പുരം യു.പി സ്കൂൾ റിട്ട. ഹിന്ദി ടീച്ചറും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. മക്കൾ: ഷീല, ശ്യാം. മരുമക്കൾ: രഘുനാഥ്, ശ്രീജ.