തോണിപ്പാടം: തോടുകാട് കടമാൻചോലയിൽ രാജൻ (63) നിര്യാതനായി. സഹോദരങ്ങൾ: മണി, വേലായുധൻ, തങ്കപ്പൻ, കൃഷ്ണബാബു, പരമേശ്വരൻ.