പാലക്കാട്: കൽപാത്തി കുന്നുംപുറം സുലൈഖ മൻസിലിൽ അബ്ദുൽ ജബ്ബാറിെൻറ ഭാര്യ നൂർജഹാൻ (65) നിര്യാതയായി. മക്കൾ: ഹബീബ് റഹ്മാൻ, സഹാബുദ്ദീൻ, മുഹമ്മദ് റാഫി, മുഹമ്മദ് ഹാരിസ്, സുലൈഖ, സലൂജ, അബ്ദുസ്സലാം, ഷക്കീല, ഫിറോസ്. മരുമക്കൾ: സാഹിദ, അസ്മ, റജീന, അബ്ദുൽ നാസർ, ഫാറൂഖ്, ഇല്യാസ്, ഫസീല.