എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കോരോത്ത് ചേക്കു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്റഫ്, ബഷീർ, റഹ്മത്ത്, ജാസ്മിൻ.മരുമക്കൾ: സാലിഹ്(തറോൽ), നിഷാദ് (മുട്ടാഞ്ചേരി). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, കാദർ, അഹമ്മദ് കുട്ടി, മായിൻകുട്ടി, കുഞ്ഞിപ്പാത്തുമ്മ.